നവംബർ 15 കൂടി സ്കൂളുകൾ തുറക്കുന്നു, ഇത് സത്യമാണ്.
ഇപ്പോൾ മഹാമാരിയുടെ പശ്ചാത്തലം ഒട്ടുംതന്നെ മാറിയിട്ടില്ല എങ്കിലും മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്കൂളുകൾ തുറന്നത് കൊണ്ടും മറ്റും കേരളത്തിലും സ്കൂളുകൾ തുറക്കുവാൻ ഉത്തരവ് ആയിരിക്കുകയാണ്, നവംബർ 15 കൂടിയാണ് തുറക്കാൻ ആയിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം ലഭിച്ചിരിക്കുന്നത്. മാർച്ച് മാസം മുതൽ മറ്റു കാരണങ്ങളാലും സ്കൂളുകൾ തുറക്കാതെ ഇപ്പോൾ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന കുട്ടികൾക്ക് ഇത് ഏറെ സന്തോഷിക്കുവാൻ ഉള്ളതും അതുപോലെതന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും എല്ലാം ആശങ്കയും ഉണ്ടാക്കുന്ന കാര്യമാണ് ഇൗ സ്കൂൾ തുറക്കുന്നത്.
എന്നിരുന്നാലും 15 മുതൽ സ്കൂളുകൾ ഇപ്പോൾ ഭാഗികമായി ആണ് തുറക്കാൻ ഉത്തരവിട്ടിരിക്കുന്നത്, അതായത് പത്താം ക്ലാസിലും പ്ലസ്ടു ഒക്കെ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ അടുത്തു വരുകയാണ് അവർക്ക് ഓൺലൈൻ ക്ലാസിലിരുന്ന് പഠിച്ചിട്ടുണ്ടെങ്കിൽ അത്രകണ്ടു പഠനം നടക്കില്ല എന്ന് മനസ്സിലാക്കിയതോടെ ആണ് നവംബർ 15ന് അവർക്ക് സ്കൂളുകൾ ആരംഭിക്കുവാൻ ആയിട്ടുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. അതിനുശേഷം സുരക്ഷാ എല്ലാം ഉറപ്പാക്കി കഴിഞ്ഞ് താഴ്ന്ന ക്ലാസുകൾക്ക് ആരംഭിക്കുന്നതാണ്, പിന്നെ ഇപ്പോഴും അതിതീവ്ര മേഖലകളിൽ ഒന്നും സ്കൂളുകൾ ആരംഭിക്കില്ല എന്നു കൂടി പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു. ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
5 – 12 ക്ലാസ്സുകളിൽ മികച്ച വിജയം നേടാം
കേരള സ്റ്റാർട്ടപ്പ് മിഷൻ കിഴിൽ പ്രവൃത്തിക്കുന്ന ടീച്ചർ ഡിജിറ്റൽ എന്ന കമ്പനി വിദ്യാർത്ഥികൾക് 100% വിജയം ഉറപ്പുനൽകുന്ന ക്രഷ് കോഴ്സ് ആരംഭിക്കുന്നു 1000ത്തിൽ അധികം ടീച്ചർമാർ ഓൺലൈനിൽ വിദ്യാർഥികൾക്കു ട്രെയിനിങ് നൽകുന്നു. 5 – 12 ക്ലാസ്സുകളിൽ മികച്ച വിജയം ആഗ്രഹിക്കുന്നെങ്കിൽ, ഇപ്പോൾ ഫ്രീ ഡെമോ ക്ലാസ് ബുക്ക് ചെയാം.
ഡെമോ ക്ലാസ് ബുക്ക് ചെയുവാൻ 6282100732 or 8590354587 call / whatsapp ചെയ്യുക.